Saturday, July 19, 2014

സംശയം

കൊല നടക്കുമ്പോള്‍
നീ ഉറങ്ങി
കിടക്കുകയായിരുന്നു
എന്നാണോ?
അങ്ങിനെയെങ്കില്‍
സ്വപ്നം വഴി
ഞാന്‍ അകത്തു
കടന്നു നിന്‍റെ
ചുണ്ടുകളില്‍
ഉമ്മവേക്കുമ്പോള്‍

നീ മരിച്ചിരുന്നോ ?

No comments:

Post a Comment