Wednesday, July 22, 2015

ശ്രീബുദ്ധനുള്ള മെഴുകുതിരികള്‍

ബുദ്ധ പ്രതിമക്ക്
മുന്നില്‍ നീയൊരു
മെഴുകുതിരി
കത്തിച്ചു വെക്കുന്നു.
കുഷ്ഠരോഗികളുടെ
കൈകൊണ്ടു നിര്‍മിച്ച
വെളിച്ചത്തില്‍നിന്നും
വെങ്കല പ്രതിമ
ദൈവത്തെപ്പോലെ
തിളങ്ങിത്തുടങ്ങുമ്പോള്‍
രണ്ടുകാലുകള്‍ക്കും വേണ്ടത്ര
ബലമില്ലാത്ത നീ
ഒരു വിധം
നിരങ്ങിയിഴഞ്ഞുവന്ന്
വേട്ടക്കു കാട്ടില്‍
പോകുന്നയെന്‍റെ
ജീപ്പില്‍ കയറിയിരിക്കുന്നു..
“എന്നാ മല കയറുകയല്ലേ?”
എന്നുള്ള നിന്‍റെ 
ചോദ്യത്തില്‍നിന്നും
ഒരുപാടൊരുപാട് മുയലും
മയിലും മാനും ഓടിയൊളിക്കുന്നു.
നമ്മെയൊരു കാടു
വരിഞ്ഞുമുറുകും വരെ..
നാം വളഞ്ഞുപുളഞ്ഞ്
മുകളിലോട്ടൊഴുകിക്കൊണ്ടേയിരിക്കും.
നേരമേറെക്കഴിയുമ്പോള്‍
വേണ്ടുവോളം നീളവും
വീതിയുമുള്ള ഒരു രാത്രിയെ
രണ്ടുപേരും ചേര്‍ന്ന്
നിവര്‍ത്തിയിട്ട്
അവയില്‍ പറ്റിപ്പിടിച്ച
മുഴുവന്‍ നക്ഷത്രങ്ങളെയും
കുടഞ്ഞു കളഞ്ഞ്
അതിഗംഭീരമായ ഇരുട്ടിന്‍
സ്വകാര്യതയെ നാം
തരപ്പെടുത്തിയെടുക്കും. .
പിന്നെ തലയിണക്കുള്ളില്‍
കരുതിവെച്ച
കുറേ വിഷസര്‍പ്പങ്ങളെ
കാവലിനെന്നപോലെയിരുളില്‍  
തുറന്നുവിട്ട് ഉങ്ങുകയായി..
അന്നേരം എന്‍റെയും നിന്‍റെയും
സ്വപ്നങ്ങള്‍ക്ക് കുറുകെ
വലിച്ചു കെട്ടിയ ഒരയയില്‍
ബുദ്ധന്‍റെ മുഖമുള്ള
കുറേ കുഞ്ഞുങ്ങളെ
ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍
പോലെയാരോ ഞാത്തിയിടുന്നു
അവയില്‍ നിന്നിറ്റിറ്റിവീഴുന്ന
മെഴുകു തുള്ളികളില്‍
ഞെട്ടിയുണര്‍ന്നു നാം
കിടന്നുറങ്ങാന്‍ നിവര്‍ത്തിയിട്ട
രാത്രിയെപ്പോലുമൊന്നു
മടക്കിവെക്കാതെ
വെടിയിറച്ചിയും
അടിവാരത്തിലെ
ബുദ്ധനു മുന്നില്‍
കത്തിച്ചുവെക്കാനുള്ള
മെഴുകുതിരിയും കരുതി .

ഭയത്തിന്‍റെ മലയിറങ്ങും

Monday, April 13, 2015

മീന്‍വേട്ട

നദിക്കരയിലൊരു
ജ്ഞാനിയിരിപ്പുണ്ട്,
ഇലകളാടുന്ന മരച്ചുവട്ടില്‍
വെറുതെയെങ്ങോട്ടോ നോക്കിയിരിക്കുന്നു.  
“ഞാന്‍ എന്‍റെ തന്നെ മകളാണ്”
എന്ന്‍ നദിക്കരയിലെഴുതിവെച്ചിട്ട്
കുളിച്ചു കയറി വരുംമ്പോള്‍
നനഞ്ഞ കാലുകള്‍കൊണ്ടത്
മായ്ച്ചു കളഞ്ഞ്“വെളിച്ചവും വെള്ളവും
തമ്മിലെന്ത് ” എന്നാക്കും.
ഒരു തോണിക്കാരന്‍
അകലയങ്ങനെ തുഴഞ്ഞു പോകുന്നത്
കാണുമ്പോള്‍ ഊറി ച്ചിരിക്കും
എന്നിട്ട് മീനുകളുടെ
അപാരമായ രഹസ്യ സഞ്ചാരങ്ങളുടെ
ആഴാങ്ങളെ നോക്കി ഉറക്കെപ്പറയും
“അല്ലെയോ  മീന്‍ പറ്റങ്ങളെ,  
അസാധാരണമാം യാത്രികരേ,
ജന്മവാസനകളുടെ കാറ്റേറ്റ് 
നിങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന
വഴികളിലൂടെ ഞാനൊരു
യാത്ര നടത്തുകയാണെന്നു വെക്കൂ,
ഒരൊറ്റ രാത്രി കൊണ്ടു ഞാന്‍
ആയിരം  ജലജന്മങ്ങളുടെ
അനുഭവമായിത്തീരും,
വലകളും ചൂണ്ടകളും 
മുലകളും ചുണ്ടുകളുമെന്നപോലെ
എനിക്കു മുകളിലൊരു
ഭയത്തിന്‍റെയിരുള്‍ തീര്‍ക്കുമെങ്കിലും.
നിങ്ങള്‍ക്കറിയുമോ
എന്‍റെ ശരീരത്തിനുള്ളിലൂടെയും
ജീവന്‍റെ ലോഹലായനിയെന്നപോലെ
ചുവന്ന ഒരു നദി പായുന്നുണ്ട്
അതിലാണ് ഞാനെന്‍റെ  
സ്മരണയിലെ തുടുത്ത
വെണ്ണീര്‍ നിറമുള്ള
മീനുകളെ വളര്‍ത്തുന്നത്.
മകള്‍ എന്നു പേരുള്ള
ഒരു മീനുണ്ടതില്‍,
മറവിയുടെ അഴിമുഖം വരെപ്പോയി
വീണ്ടും വീണ്ടും മടങ്ങിവന്ന്
എന്‍റെ ആഴത്തില്‍ വന്നു മുട്ടിപ്പറയും
“നിങ്ങള്‍ ആരോ മറന്നുവെച്ചുപോയ
വഴുക്കും രാത്രിയുടെ പിടയ്ക്കും  
മീന്‍ മാത്രമാണ്,നിങ്ങള്‍
വിഴുങ്ങിയ മീന്‍ ആണ് ഞാന്‍, ഞാന്‍
വിഴുങ്ങിയ മീനാണെന്‍റെ അമ്മ,
മീനുകള്‍ മീനുകളെത്തന്നെ വിഴുങ്ങുന്ന
ജീവ രഹസ്യങ്ങള്‍  കൊണ്ടല്ലേ
നാം നമ്മുടെ വംശം ചരിത്രമെഴുതുന്നത് ”
നദിയിലേക്ക് വറ്റിപ്പോകുന്ന പകല്‍
ജ്ഞാനിയുടെ നിഴലുകൊണ്ട്
ഒരുഗ്രന്‍ മീനിനെ ജലോപരിതലത്തില്‍
വരച്ചതും അതാ ഒരു പറ്റം
മീനുകള്‍ വന്നതില്‍ പുളച്ചു പായുന്നു.
പെടുന്നനെ ജ്ഞാനി വലയെറിയുന്നു.
കിഴക്കോട്ടു നീളുന്ന
ഒറ്റയടിപ്പാതയിലൂടെ
നടന്നകലുകലുകയാണയാള്‍ 
അകലെനിന്നും ഒരു കുടില്‍  
ഉദിച്ചുയരുന്നതും   
കയ്യിലെ ഒതുക്കിപിടിച്ച വലയില്‍
പിടഞു മറിയുന്ന മീനുകളുടെ 
തിളങ്ങും അനക്കങ്ങളും നാം കണ്ടുകൊണ്ടിരിക്കേ
ബോധോദയം പോലെ 
ആകാശം ഇരുണ്ടില്ലാതെയാകുന്നു. 

Saturday, April 11, 2015

Fear Filled


Under my fear-filled
brook which flows down
from the memories
of an old mirror,
I knocked at your
door as an
attempt to provoke
your bed and
dreams with white rabbits
and few, but charming ,doves.
Russell’s wiper
slept in tranquility
in your courtyard
as a sign of melting love
and passionate
days and night in our
bedroom garden.
still, you kept dreaming
under the pale petals of
a giant yellow flower  
without noticing
the inferno of lust and
a shadow of swan
together waiting
at your door
as a melting mask of self.

Thursday, April 9, 2015

നൊസ്റ്റാള്‍ജിയോഗ്രഫി

രണ്ടു കുട്ടികള്‍
സ്കൂളുവിട്ടുമടങ്ങുന്ന
സ്മരണകളിലെവിടെയോ
ഇടവഴിയിലെവിടെയോ
കരിയിലകളിലെവിടെയോ
ഇഴഞ്ഞുനീങ്ങും
നിഴലുകളിലെവിടെയോ
അഴിച്ചെറിഞ്ഞ
അസ്വസ്ഥത
പോലെയൊരു
പാമ്പിന്‍ വഴുക്കുമുടല്‍
വെയില്‍ കായുന്നതും കണ്ടൊരു
മുരിക്കിന്‍ കൊമ്പിലിരിക്കും
മയിലിനു മുകളില്‍
മഴക്കോളിന്‍
വിഷാദത്തിലേക്കിരുണ്ടിരുണ്ട്
പോകുമാകാശമാണ് ഞാന്‍ 


Monday, March 30, 2015

മഞ്ഞ്

മഞ്ഞുടുത്ത
തേയിലക്കാടിന്‍ 
നടപ്പാതയില്‍ 
നിന്‍റെ കൈ 
പിടിച്ചിപ്പോഴും 
നടക്കാനിറങ്ങുന്നൂ
മറവി തിന്നു 

തീര്ക്കുന്നയെന്‍റെ
മധുവിധു യാത്രയുടെ
ആത്മഹത്യാ മുനമ്പുകള്‍

Tuesday, March 24, 2015

When I am brothel, Garden and Tomb

Brothel

It was a street
of ecstasy walked through by me
whispering  to others
the oldest tales of body and lust
every room of mine
swinging from green 
to red as the
confessions of  sperm counts
splashed the stories 
over the murals
in the caves of patriarchs.
a blind old man
with a handicapped boy
passes along my abandoned
night street with a bright torch light  
whose flames danced
on the wrecked buildings
of shameful, betrayed night parties.   
My body was dumped with the
Dark signs of kisses and
Footprints of whores
As they crossed the
Church gate of my repentance.

Garden

A wind from
west came and danced
around me
angels of love
playing violin
under the
shade of mango trees!
suddenly a group
of honeybees
started arriving
from the
kingdom of
holy nectar
as bliss.

At the eastern part
of the garden
a fig tree
sheds a single leaf
slowly
on the statue
of Buddha,
Slowly,
Slowly,
Slowly... 


Monologue of a tomb

“Rose, oh pure contradiction, delight
of being no one's sleep under so
many lids.” Epitaph of Rainer Maria Rilke

Monologue of a tomb is nothing but an echo of the dead who are alive in his dreams that were buried by the bodily destiny of five elements and its transit into the dust of eternity. It was even in the form of music and danced with the forms of stars which ran away from their Milky Way family to the taverns of nomads and acrobats of joy. The pale eternal skeleton of love and desires glittered from its phosphorous rays to express the lunar past of flesh, lonely garden of joy and agony.


The monologue goes as: “I am the eternal love of wine, I am you. Every spring has the seeds of its burning summer”

Sunday, March 22, 2015

Ghost of light house

I am a nomad 
of thousand unsettled 
dreams.
a leaning
tower of tortoises
approaching to my shore
to lay their
eggs of pain and
prickles.
a seagull
fetched her
paranoiac food
from my bleeding
liver .
let me sleep on the
seabed ,
where the eternal
ancient mariners
adorning a red carpet
with their
ageless crabs and
the scent of dead
girl friends.
now I could see
That ghost of light house
drinking moon light
from the waving
breasts of
white ocean.

Crows at Bridge

My village has two flour mills,
one damaged and the second one
sounds as the echo of
undying steam engine
those sprout in almost all hamlets.
When my uncle Roulin
go for sawing
mustard seeds,
he troubled with the ghosts
of crows that
emerged
from the muddy land of past
and you know my aunt,
prison warden who has
a couple of
lesbian black moles
on her left thigh
Good Friday;
evening five o clock,
when I met seema and
her son Janakan
nearby Theresa
flour mill,
a crowd was marching up
from the down street
as a colony
of ants!
and there
was a news for
you that
the potato eater, Vincent
killed himself

മഞ്ഞുകാലത്തിലെ കണ്ണുകള്‍

കുറുനരികളുടെ രാത്രിയെ
പേടിച്ചു കഴികയാലാണു ഡേവിഡ് 
ഞാന്‍നിന്‍റെ നക്ഷത്രമന്വേഷിച്ചു
ജൂതദേവാലയത്തിന്‍റെ ആകാശത്തില്‍
അഭയം പ്രാപിക്കുന്നത്
നക്ഷത്രമെവിടെ!
അതിപുരാതനമായ വിലാപങ്ങള്‍കൊണ്ടും
ജ്ഞാനവും യാനവും
കൊത്തിവെച്ച കല്ലുകള്‍ കൊണ്ടും
പള്ളിക്കു പുറകിലെ
ശ്മശാനമെന്നില്‍
പുറപ്പാടു പുസ്തകത്തിലെ
ശരല്ക്കാല സ്മരണയുടെ
ഇലകള്‍ പൊഴിക്കുന്നു
ഞാനൊരു മാലാഖക്കൊപ്പമായിരുന്നു!
കലയിലാണവളുടെ വേരുകള്‍
മഞ്ഞുകാലത്തിലെ കണ്ണുകള്‍
നൃത്തം ചവിട്ടും വാക്കുകള്‍
തല്മൂഥിന്‍* നീണ്ട മൌനങ്ങള്‍
ഇടത്തോട്ട് ചെരിയും
അവളുടെയുടല്‍ ഗോപുരത്തില്നിന്നും
ചിറകുവിടര്ത്തി പരന്നുയരുന്നുണ്ടായിരം
ചാര നിറമുള്ള കുരുവികളവളുടെ
ആത്മാവിനു കുറുകെയെന്‍റെയും
വെളിച്ചം ഞങ്ങളെ വിഴുങ്ങുന്നു
BC ആര്ട്ട് ‌ ഗാലറി*യില്‍വെച്ച്
ഞങ്ങളൊന്നായിത്തീർന്ന മാത്രയില്‍
കാറ്റ് ആനന്ദത്തിന്‍റെ മൂര്‍ച്ചയെ
കാട്ടിലേക്ക് കൊണ്ടുപോയി
കൈവിരലുകളെ ലിപികളും
ശരീരത്തെ ഭാഷയുമാക്കുന്നു
വിലക്കപ്പെട്ടവന്‍റെ തോട്ടത്തില്‍നിന്നും
ആപ്പില്‍ കഴിച്ച്‌
അവള്‍ അവളും
ഞാന്‍ ഞാനുമായി
ഞങ്ങളിലേക്ക് തിരികെയെത്തുന്നു
ഒരു നടപ്പാത ഞങ്ങളിലൂടെ
നടന്നു നടന്നു പിരിഞ്ഞുപോകുന്നു
ഞങ്ങള്‍ അതിഗൂഢമായ
അഭിനിവേശത്തിന്‍റെ തീരങ്ങളിലൂടെ നടന്നു
പ്രേമത്തിന്‍റെ തെളിഞ്ഞ സ്മരണപോലെ
ഉത്തമ ഗീതങ്ങള്‍ പാടി
നമ്മുടെ തണുത്തു വിറങ്ങലിച്ച
സ്വപ്നങ്ങളെപ്പോലെ
നക്ഷത്രഭരിതമായ ഒരു
രാത്രി അന്ന് നമുക്കു മുകളില്‍
നൃത്തം ചെയ്തത്
എനിക്കിപ്പൊഴും ഓര്‍മയുണ്ട്
ആപ്പോള്‍ നിന്‍റെ കാലുകള്‍ക്ക്
ജൂതചരിത്രത്തിന്‍റെ ഗന്ധമായിരുന്നു
കൈകള്ക്ക് വിശുദ്ധ വീഞ്ഞിന്‍റെയും
ദീര്‍ഘനിശ്വാസങ്ങള്‍ക്കൊരു
പെണ്ണിന്‍റെയും
പുതുനഗരത്തിലെ
തീവണ്ടിയാപ്പീസില്‍
കരി പിടിച്ചൊരു തീവണ്ടി
നിന്നെയും കാത്തു കിടപ്പുണ്ട്
പലായനങ്ങളുടെ ഭൂപടം നോക്കൂ
അപരിചിതമായ വിരുന്നുമേശകള്‍
വിദൂരങ്ങളില്‍ നിന്നെക്കാത്തിരിക്കുന്നു
നാം പിരിഞ്ഞു പോകേണ്ട
സഹയാത്രികരാകയാല്‍
മായ്ച്ചു കളയുക
നമ്മുടെ തീക്ഷ്ണ സ്വപ്നങ്ങളെ
ഗൃഹാതുരത്വം എന്ന മഹാപാപം കൊണ്ടും
കണ്ണുനീരാല്‍ നനഞ്ഞു കുതിര്ന്ന
നര്ത്തുകിയുടെ തലയിണകൊണ്ടും
നിനക്കറിയുമോ എന്നോ മരിച്ചുപോയ
രണ്ടു കുതിരപ്പടയാളികളുടെ
വെറും നിഴലുകള്‍ മാത്രമാണ് നാം
*യഹൂദപാരമ്പര്യ നിയമഗ്രന്ഥം
**മട്ടാഞ്ചേരിയിലെ ഒരു ആര്‍ട്ട്‌ ഗാലറി

Silk Route

hey,I know the
strength of love
as it is composed
with the sharpest
blade of silk and
the sublime spirit of
motherhood.
I could feel the
burning eyes
of summer as my
kitchen darkness all
around glittering
with Jackals eyes
and the echo of
vanity Jewels.
with bold voice,
and with humble,
mute and unknown
melody, I am travelling
on silk route…
there are taverns
everywhere on the
root to enrich you
with the joy
of flute,
the smile of wine
and the flute
of sheer ecstasy.
I am in trade of
things such as
spices of heart
and healing
dance and music
as the expression of
vanishing angels
while they pass
through the
earthly grief.
We travelers
are wind of spring,
dunes of sands and wombs
violin of winter,
homes of memories,
throne of rose ,
compass of body
and the lust of
honey assorted
dreams of lost homes.
You the dweller
lives in a shell of
vague reality
as a crab who
died even
before
thousands of
years of her
berth and breath.

ഓര്‍മകളിലെ കാട്

അല്ല അനൂപേ
ഞാനെങ്ങനെ മറക്കുമയാളെ
മദ്രാസിലെ പുറംപോക്കുകളിലെയൊരു
ഇലന്തി മരച്ചുവട്ടില്‍
ചേരിയിലെ എന്‍റെ
കാമുകിയുടെ അപ്പന്‍
ഞങ്ങളുടെ
സഹശയനത്തിന്‍റെ ആഴത്തിലേക്കു
അഗമ്യഗമനത്തിന്‍റെ പാട്ടയിറക്കുന്നു
ഉടുതുണിയില്ലാത്തവന്‍റെ ഓട്ടം
പാരീസ് റോഡ്‌
മണി രാത്രി 2
അടച്ചിട്ട ഈഡിപ്പസ് ഷോപ്പിംഗ് കോംപ്ലെക്സ്‌
തണുപ്പിന്‍ നായ്ക്കളെ കെട്ടിപ്പിടിച്ച്
ചുള്ളിക്കാടിനെയുറക്കെ ചൊല്ലുമ്പോള്‍
രണ്ടു പോലീസുകാര്‍ വേച്ചു വേച്ചകലുന്നു
കുറ്റവും ശിക്ഷയും വായിച്ചുതീരുംപോലെ
എന്‍റെ കുട്ടിയേതോ
ചേരിയില്‍ വളര്‍ന്നുതുടങ്ങുന്നു
ഓര്‍മകളില്‍ സര്‍പ സാന്നിധ്യമാകുന്ന
നിയോണ്‍ വസന്തങ്ങള്‍
അപ്പന്‍ അടച്ചിട്ട വീട്ടുപടിക്കല്‍
കരഞ്ഞു പിറന്ന യാത്രാമൊഴികള്‍ ,
തല്ലിക്കെടുത്തിയ ചൂതാട്ട മോഹങ്ങള്‍
കെടാത്ത പുത്രശോകത്തില്‍
പുകഞ്ഞ സിഗരറ്റുകള്‍
ഉടഞ്ഞ വര്‍ക്കല ചാരായക്കുപ്പികള്‍
മേരിയുടെ അമ്മ തന്ന മുലകള്‍
“അക്ഷിദ്വയപ്രേമവൈദ്യുതിയാല്‍ ദീപലക്ഷം
കൊളുത്തുന്ന ചേതോ വിമോഹിനി”*
നിന്‍റെ സന്തൂരി കൊണ്ടു
ചുംബനം മീട്ടിയ ഇടവഴിയിലെ നിഴല്‍
നരകങ്ങള്‍ വാപിളര്‍ക്കുമ്പോള്‍ കണ്ട
അന്യരുടെ സ്വര്‍ഗരാജ്യം ,
ജനിതക ഗോവണി പടിയിലേക്കു കയറിത്തളര്‍ന്ന
കരുണയുടെ നീലിച്ച കഴലിണകള്‍
വിഷം കുടിച്ചരികിലൊരിക്കലും
ഇരിക്കാതെ പോലും മാപ്പുചോദിച്ചു
മടുത്തു മരവിച്ചുപോയെന്‍റെ കണ്ണുകള്‍
എത്ര പായിച്ചു വിട്ടാലും
മകരം മരങ്ങളില്‍ ഓര്മ്മകള്‍ പൊഴിച്ചാലും
പൊട്ടിച്ചിരിച്ചുകൊണ്ടു
നിന്‍ പരിചയം കവിത നീട്ടുന്നു
ഇത് ക്ഷുഭിതയവ്വനത്തിന്‍റെ രക്തം കുടിക്കുക
ഇന്നും ഭ്രാന്തു മാറ്റാന്‍
നിന്‍ തിക്ത സാന്ത്വനം മാത്രം
*യാമിനീ നൃത്തം -ബാലചന്ദ്രന്‍ ചുള്ളിക്കാട്

Monday, March 9, 2015

Music and the Rhythm of Self




Music, all too music

Friedrich Nietzsche once stated, without music, life would be an error." He even claimed that music help him to get the abyss of philosophy in which he danced with the darkest side of human existence and predicament. Men's affection to music dating back to the days of Neanderthal* age and there are evidence of musical instruments such flutes made out of the elephant tusks and swan bones. Bible Old Testament, the books of Samuel depict the story of King Saul and David with an echo of musical enchantment. "And it came to pass, when the evil spirit from God was upon Saul, that David took an harp, and played with his hand: so Saul was refreshed, and was well, and the evil spirit departed from him." Old Testament, Samuel-1, 16:23. The soul of King Saul get rid of trouble while he listen to the harp played by David, in a sense, it was a medicine for his soul which failed and distracted at mental stress management.

Today, both psychologists and neurologists alike, investigating why human mind has such an affinity with music and how does it work on the human brain! Whom the majority concluded, music has a tremendous effect on mental mechanism as it effect upon the electro chemical transmitting process of neurons. The valleys of neurons respond to music in a tremendous way. As we know the neurotransmitters are the key components of brain for its functional process, the musical impact on it will redefine the personal and behavioral traits of men. The eminent American clinical neurologist and author Oliver sacks explore in his latest book Musicophilia about this phenomena. As a clinical neurologist, Oliver Sacks comes with evidence from his patients who suffered musical hallucinations and other music related mental disorders. While he examines the patients with amusia disorder, he concluded that mere sound and music has different function and impact on limbic system. The sensation of music reach beyond the auditory cortex, the region which deals with auditory function in brain, thus, the people with the deficiency of amusia can hear the normal sound pattern and cannot recognize music and rhythm as it does work with normal people.  "There are forms of rhythm deafness, slight or profound, congenital or acquired. Che Guevara was famously rhythm-deaf; he might be seen dancing a mambo while the orchestra was playing a tango…In general, though, forms of rhythm deafness are rarely total, because rhythm is represented widely in the brain." Musicophilia- page 99.

"In late 2006, Peretz introduce me to D.L., an intelligent, young-looking seventy-six years old woman who has never "heard" music, though she seems to hear, recognize, remember and enjoy other sounds and speech without difficulty." Musicophilia- page 103.


Dripping honey of pain


Dr. Cicoria, who strikes with a thunder bolt transformed to a musical enthusiasm, his musical aspect changed tremendously while the electrical charge went through his neural pathway. This experience leads him to a unique mental condition where he acquired a distinct capacity to deal up with music. The certain changes took place in the chemistry of his brain; as a consequence, the mental aspect toward music reconstructed itself in a different way. "He himself, he grow to think, had had a sort of reincarnation, had been transformed and given a special gift, a mission, "to tune in" to the  music that he called, half metaphorically, "the music from heaven" Musicophilia-page 7. There are so many solid evidence from the temporal lobe seizures to whom music and auditory hallucination are common and affecting their psychic process either positively or vice versa. Oliver Sacks examine another patient, Salimah M., a chemist who underwent for a brain surgery in order to remove a tumor from her right temporal lobe. Even in her case, the after effect was different and she became more musical in her life, she says "what happened after the surgery –I felt reborn. That changed my outlook on life and made me appreciate every minute of it"

Some people have drastically negative effect with music, their musical skills and hallucinations can lead them to conditions such seizure, panic and other mental disorders. In Dostoyevsky's Karamazov Brothers, Pavel Smerdiacove, illegitimate son of Fyodor Karamazov, an epileptic man who has a musical kindness. He expose to it while sit and sang with his girlfriend in a Public Park and we are unable to know that why he sang behind the bushes and what equilibrium he might have obtained from the soothing stream of music! We either don't know that his musical tastes blow on him the epileptic seizure it its full force.An eminent music critic of 19th century, Nikonov, had face trouble with music during his last days, he ran away from music as he feel mentally mess up, seizure, whenever he hear it. Eventually he gave up his profession and ran away from the street where the devil drums were playing.

Shakespeare defined music as the food of love, "Give me some music; music, moody food, of us that trade in love" (Antony and Cleopatra, 2.5.1-2), but the modern studies on human mind shows that music also can thunder and rain on the electro chemical property of brain. Susequantly, music can give a feeling of ancient agony instead of being the food of love.

Memories of garden


Alas, his fears were justified
The Heavens thunders and roar and majestically

(Presto, summer, Four Season, Vivaldi)

A lost paradise "syndrome" has been over flowed in the entire history of men. His art and philosophy shows a remarkable intimacy to the concept of a garden where the man, or something not up to the men was in a comfortable mode and the serpent of conscious wasn't yet emerge. Mozart felt the origin of music from heaven and possibly the purpose of music, to evoke the memories of heaven which were forgotten by the evolutionary process of man. Individually, the growth from unconscious to self or from the comfortable womb to the earthly desert put us at a mountain peak where we sadly play violin as the musician of "Titanic" concerting on the top of drowning ship.    

 Music has considered as a memory nourishing tool as it effect the cognitive regions of brain. The students with musical lesson yield more learning skills than those who are not. Oliver Sacks even suggests that music is the only non-chemical component for the Parkinson and post encephalitic treatment. The clinical studies strongly support the hypothesis that music can cure, stabilizes and even bright up the brain. Albert Einstein reportedly has a relation with a violin in his childhood and his biographers observe a playing string in between violin and his early speech difficulties.


Once the capacity to memories lost, the identity of a person will be in dilemma; it will lead him to the fogy landscape of past in which he cannot reflect himself at all. Alzheimer's disease causes a person to loss his short term memory and his personality will dry off once he farewell to the memories. There are musical therapies for Alzheimer's disease almost everywhere in the world. "Among non-pharmacological approaches the use of music is particularly beneficial because it touches hard-wired areas of the brain and can elicit positive reactions in patients even in the later stages of the disease.
Part of the difficulty and challenge of Alzheimer's disease is that it disturbs psychological integrity - memory, context, identity, language, and relationships - through an irreversible process of brain atrophy."(BBC - Radio 4 - The Material World 16/10/2003).
"The persistence of memory" , a famous painting of Salvador Dali try to explain that how the memory fight against time and space for its own existence. The melting clocks and deformed self-portrait horribly remind us that how miserable will be our entity without music and memory!


Anyway, with an adaptive function, men's neurobiological   evolution has made music as an essential feature for his survival.Isabelle Peretz, a neuropsychologist at the University of Montreal states that "I believe music is in our genes, but belief is not science".


Seasons of mind



Human mind has been an interesting topic from the very ancient period; its complexities have discussed by Socrates to Michel Foucault and the possibilities have been explored by religious mystics such Sufi, Zen and yogic schools of India. Their experiments, somehow, helped them to overcome the issues like mental stresses and attain more meditated mind positioning. Human brain acquire data through the sense organs; eye, ear, nose, tongue, skin are the five organs on behalf which the mind, the kingdom of body, abode in human head. In all of the most creatures, the eyes are outstretched to the front side and ears meditating to backwards! Even in biological and anatomical sense, the ears are more associated with past rather than future as it does with eyes.  Thus, we can assume that sound, by the same reason music, has more to do with what has already happened and became the part of past. Men hear music and awaken to memories easily than anything else.

The spiritual advantage of music has noted by a Persian Sufi, Al Ghazali in his alchemy of happiness "Such are those of pilgrims who celebrate the glories of the house of god at Mecca in song, and thus incite others to go on pilgrimage, and of minstrels whose music and songs stir up martial ardors in the breasts of their auditors and incite the to fight against infidels. Similarly, mournful music which excites sorrow for sin and failure in religious life is lawful; of this nature was the music of David" -chapter 5. Mostly all of the religious sects accompany music in their rituals unconsciously and the song of soul or the agony of existence expressed through the musical celebrations.

Seasons of earth make her more beautiful and memorable, a rhythmic and cyclic mode of spring can leave a sign of nostalgia while we drying out on the days of summer and might be with a hope, return to another spring. Men have externally organized his circumstance with a cyclic mode. If so, Oliver Sacks says that our internal world brain, also facilitate a seasonal charter for its function in association with music. Men might have developed his skills to handle external factors along with a rhythm which not only effect cognitive function, but the motor functions into body and its movements. "There are, of course inherent tendencies to repetition in music itself.  Our poetry, our ballads, our songs are full of repetition" Page 47.   An interesting proposition about the origin of music is that it developed from men's physical laboring in a distant past and this theory intentionally leaves a question that why or how music reduces the task of physical labor? "We listen to music with our muscles", this statement of Nietzsche somehow contemplate a music muscle correlation at least.   Dancing to music is universal; the unnecessary ego of mind may loose its muscles while melting away with the heavenly flame of music. The whirling darwish of Sufis, flamenco music of Spain are example for mental gardening with the support of physical body and attempt to invite an eternal spring season to mind which he lost and trapped in an endless summer of anguish.

There is solid evidence from the neurological studies which support the importance of music for mantel activities, but, a reliable question is possible that what might be the fate of human mind unless otherwise it acquires not the specific talent to deal with music?  Another expert on human mind studies, an evolutionary psychologist, Steven Pinker, consider music as an auditory cheese cake without any adaptive functions and he even suggest that music will vanish from our species as the evolutionary process would go further ahead. On preface of musicophilia, Oliver Sacks refutes him and broadly exclaim that "there is, nonetheless, much evidence that human have a music instinct no less than a language instinct, however this evolved." Page 2, preface. Daniel Levitin, a neuroscientist cum musician at McGill University in MontrealQuebecCanada, also profoundly rejects Steven Pinker. In his book 'This Is Your Brain on Music, he enrage at and states that "music has got to be useful for survival, or we would have gotten rid of it years ago". We can not say that without music mankind will cease to exists, but in this given condition, in which we exist, music has a dynamical effect, nonetheless, it is not proven yet explicitly. A soul without musical nourishment may be able to remind us a crap of train engine which lack the proper lubricants for its mechanical/musical process.


The brain symphony


A self generated music within brain or a musical experience without any external source from auditory organ can be called as musical hallucination. Music master, Tchaikovsky reportedly underwent through this tunnel.  Why our brain generates such an experience and what is behind the walls of skull to reveal about?  Oliver Sacks him self, once get into musical hallucination as he mistakenly guess that it was from an audio external source, but eventually he confirmed that it was from within his brain itself. The causes are, mostly observed, when audio outputs fails to reach the auditory cortex due to the ear damages, deafness occurred by aging and intake of cannabis or any other external neuron stimulate contents. Although, the auditory hallucination is reported in schizophrenia and Temporal lob epilepsy patients, Vincent Van Gogh, a post impressionist Dutch painter was suffered by audio hallucination and he cut off his ear as it unbearably exploded within himself.

The musical phantoms in the brain seem to be unbelievable for so many peoples .An exclusivity noted by Oliver Sacks, most of the musical hallucinations, certain music and songs they experience, have a deep connection with time and less connection with individual tastes. The person who get in to it usually 'hear' the popular songs and music from his past and some even 'hear' the sound preparations of war which were marched trough the street decades ago, an evil music to which usually everybody fear to get involved. "Music hallucinations tend to reflect the taste of the time more than the tastes of the individual" Page 81, Musicophilia, Page 81. Anyway, this phenomenon of musical hallucination has deeply affected both musicians and none; some of them came out with creative feedback. An old lady pastor's story depicted by Oliver Sacks is interesting, to whom hallucination was in the form of hymn and it appeared only in religious context. In a sense, the mechanism of brain might have more functional aims with music hallucinations, like retaining self or providing music from within, according to psychological needs. Musical hallucination does not activate the primary auditory cortex as it is neural gate way for sound from auditory organ, but, the secondary audio cortex, where the pitch, rhythm and other musical properties being processed. A symphony organized by brain it self without any external instruments and people with this music hallucination either enjoy or suffer according to their mental states as it can be a cooling hymen or  a war declaring drum beat.

A person with lost hearing capacity possibly has a tendency to develop an orchestra within his brain in order to get rid of the musical nothingness. Once the ears shut down and the inner world became silent, the secondary auditory cortex may become hypersensitive and held responsibilities to facilitate a musical extravaganza in brain. Beethoven's deafness during his last days, Oliver Sacks observes that might have strengthened his musical imagery to create effective compositions even since his deafness.

Language and music, the wings of consciousness   


The controversy is going on by decades over the doctrine of human language; in 1950's, the eminent MIT linguistic, Noam Chomsky, proposed a unique theory on language, in which he suggest that human mind has an innate capacity and brain wired  property to acquire language. The evolutionary advantage of this phenomenon makes men unique from other species and it is universally available to any 'functional' human brain, thus, he named it universal grammar. The biological correlation of language has made tremendous impact on linguistic and cognitive psychology since it was revealed and experiments on primates like chimpanzees were conducted to prove their language abilities, a chimpanzee even named as nim chimpsky in order to mock Noam Chomsky.

 On this context, Oliver Sacks suggest that if there is a universal grammar for language, does it possible to assume any universal rules for music as it is exclusively a human property as language in a broad sense? 'We human are a musical species no less than a linguistic one'. The complexity of human language is higher than music or any other human mental activity, but, a singing mind might have emerge before a long time of language and this ability of musicality of our forefathers might helped their brain to acquire language and other complicated mental activities! The holes on bone flutes of 50000 years ago, secretly tell us the stories of men who spiritualize a long time before the advent of heartless words. Steven Mithen, author of 'Singing Neanderthals: The origin of music, language, mind and body', suggest that language and music have a common origin as he observe a protomusic-cum-protolanguage characteristic in Neanderthal mind.

The rare talent, Absolute Pitch, ability to recognize of any music note without the reference to other note, have a correlation with language in its origin. Daniel Dautsch, an expert of AP studies suggests that Absolute Pitch have been a vital fact to the origin of both speech and music. 'Jenny Sffran and Gregory griepentrong at university of Wisconsin compared eight months old infant to adults with and without musical training in a learning test of sequences. The infants, they found, relied much more heavily on absolute pitch cues; the adult, on relative pitch cues'-Page 129. This experiment leads them to conclude that absolute pitch is universal to infants and the development of language necessities inhibits absolute pitch as language is more than a tone, contains endless meaning.

Broca area, the region of brain processing language, peach skills, on left hemisphere can be activated or disinhibited in aphasia* patients with the musical connotations. Frozen shelf of words seems to melting away and dancing to self, while the music pours over the library of frozen neurons. There are successful stories of aphasia patients who recover speaking abilities when they expose to music therapy. Even if the regions are different for language and music activities in the brain, the interactions of these different faculties modulate its functions effectively in the presence of music. Both language and music contain a physical body of sound in general and blends of music and language are plenty in our culture; our songs are made with language and kept in music, maybe, a trick to remember, recite and even to survive.  If we imagine, the human consciousness as a flying bird on the horizon of earth, then, of course, language and music are the wings to perform his journey to the unknown destiny of men.


Synesthesia: dancing colors of music


An unusual cross wiring in brain which create a wonderful blend on perception by showing colors on numbers, feeling shapes on taste and hearing music with smell. The famous Russian writer Vladimir Nabokov wrote about this strange experience in his biography decades ago, there are others too, even if it a rare phenomenon. V.S. Ramachandran, an expert on behavioral neurology and psychophysics, recently held experiments with the support of fMRI (Functional magnetic resonance imaging)shows the brain responds on the Synesthesia peoples. Different sensory pathways get involved in the brain and bring forward some strange experiences such seeing music, hearing color and tasting shapes. A hypothesis has speculated by him that this phenomenon might have help for the origin of language and metaphor.

What does, then, synesthesia can do with music?  Musical synesthesia can produce colors on music; they can see certain colors in association with music, somehow, their musical perception has an unusual correlation with fusiform gyrus where the color sense been process in brain. The cross wiring of our sense modules in brain, unbelievably can act on people with synesthesia.

Pablo Picasso has work with so many musical instruments in his paintings and his hidden passion for music is obvious as he is an Andalusian chap, where flamingo music was common alike bullfight in his times. The appearance of musical instruments in his painting, in a sense, reminding us the unconscious relation of music embedded in colors and forms.


Will to music


Of course, Nietzsche was the one who evolve eternally around the music among philosophers. Both Bizet and Wagner, great musicians of his time, intensely affect him and he seems to be excited on musical rhythm and its power to evoke the human will. Allusion of music, can be seen plenty in his writings and thoughts. Karl Marx, an indisputable revolutionary figure of mankind nourished by music and he was well conceived about the revolutionary power of music. Hitler's Third Reich, the hell era of history use music for military and patriotic purpose and the songs of Nazi soldiers echoed in the mind of holocaust victims for a long time. Dr. Sacks, telling the story of a man, experience a musical hallucination with the Nazi fanatic songs for decades.

                                                                                          
The studies prove, movements and music are interrelated and our motor actions can be controlled or altered with the rhythmic and musical exposure. Psycho- physical immobility has been considering an illness as it can be transfix a person in an uncertain abyss of existence. Movement, considered as the silent music of body by William Hervey.  Parkinson patients, according to Dr. Sacks, lost their rhythmical stream, thus, they lost in a flat infinity forever. "When we walk, our steps emerge in rhythmical stream, flow that is automatic and self- organizing. In Parkinsonism, this normal automatism is gone." Page 248. Within a body context, in a single human body, music indisputably showing its magic as it interacts with motor, cognitive and other functions of human entity.  But, does music goes beyond it? Is any collective functions, rather than a personal, generate by music in the depth of social mind? "Antony Storr, in his excellent book music and mind, stresses that in all societies, a primary function of music is collective and communal, to bring and bind people together and dance together."
This synchronization and oneness by music can be seen everywhere in human civilization. The harvest songs, war songs and other group songs are reciting to gain such an oneness where they may reduce the toiling labor and rest at mental relaxation. "Rhythm and its entertainment of movement (and often emotion), its power to "move" people, in both senses of word, may well have had crucial cultural and economic function in human evolution, bringing people together, producing a sense of collectivity and community" Page 246.the Revolutionary musicians from all around the world, Gaddar, Bob Marlin, Victor Jara, Marcel Khalife and many others, sings for political and social rights and their musical slogans themselves asking for human rights as it is violated almost everywhere in the world by oppressors.

Music affect neurons to nations, mind to movements and an individual self to the social collectiveness. Neuron related diseases like Alzheimer's, Dementia, Amnesia, Parkinson and Aphasia respond to music, and the healing of these illnesses,  with the help of music have been in practice at so many hospitals all around the world, especially in United States. Thus, show the vital role of music to maintain brain and refresh mind in order to attain the lost 'self '. By the same way, music goes beyond the individual self, synchronizes groups and societies to accomplish their political and humanistic rights. From the micro of neuron to the macro of society, music echoing, for bringing the kingdom of heaven to earth where the entire humanity will dances with ecstasy of life.      


  • Even though Neanderthal doesn't has any direct reference to homosapians