Saturday, July 19, 2014

പാമ്പുകള്‍

ഇടിമിന്നല്‍
മുട്ടയിടുന്ന
മേഘപാളി-
കളിലേക്കി-
രച്ചെത്തി
കൊത്തിക്കെ-
ടുത്തുന്നു
ഒച്ചയും
വെളിച്ചവും

പാമ്പുകള്‍

No comments:

Post a Comment